Advertisement

അഭിജീത് ദീപ്‌കേ കസ്റ്റഡിയില്‍, വിമാനത്തിനുള്ളില്‍ നിന്നും കസ്റ്റഡിയിലെടുത്തു, നാടകീയ രംഗങ്ങള്‍

By kcnchannel / October 10, 2026

ദില്ലിയിലെ സിജപി സമരത്തിനെത്തിയ ദീപ്‌കേയെ വിമാനത്തില്‍ നിന്നാണ് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്.
ദില്ലി: സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള സിജെപി സമരത്തില്‍ പങ്കെടുക്കാനെത്തിയ ദീപ്‌കേയെ വിമാനത്തില്‍ നിന്നാണ് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒപ്പമുണ്ടായിരുന്ന സിജെപി വക്താവ് സൗരവ് ദാസ്, ആഷുതോഷ് റാങ്ക എന്നിവരെയും വിമാനത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
.