വെള്ളൂര്‍ : ചാമക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ റിട്ട: ജോയിന്റ് രജിസ്ട്രാര്‍ വിസി ഗംഗാധരന്‍ നമ്പ്യാര്‍ (86) അന്തരിച്ചു. ഭാര്യ പിഎം ബാലാമണി . മക്കള്‍ – ഡോ: പിഎം സുരേഷ് ബാബു ,സുമ വേണുഗോപാല്‍ , ഉണ്ണികൃഷ്ണന്‍ മരുമക്കള്‍- ഡോ: വിദ്യ സുരേഷ് , സി വേണുഗോപാലന്‍ നായര്‍ , മഞ്ജു ഉണ്ണികൃഷ്ണന്‍.
സഹോദരങ്ങള്‍ – വിസി കമലാവതി , വിസി വിലാസിനി (കുറ്റിയാട്ടൂര്‍) .ഇന്ന് ഉച്ചയ്ക്ക് 1 മണി മുതല്‍ 4 മണി വരെ വെള്ളൂരിലെ സ്വവസതിയിലെ പൊതു ദര്‍ശനത്തിന് ശേഷം വൈകുന്നേരം 4.00 NSS സമുദായ ശ്മശാനത്തില്‍ ശവ സംസ്‌കാരം.
ഡോ. സുരേഷ് ബാബുവിന്റെ പിതാവ് അന്തരിച്ചു




