ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവല്‍ മൂന്നാമത് എഡിഷന്‍ ഡിസംബര്‍ 20 മുതല്‍ 31 വരെ നടക്കും… ഓരോ ദിവസവും പ്രധാന വേദിയില്‍ പ്രഗത്ഭ മ്യൂസിക് ബാന്റുകള്‍ ഒരുക്കുന്ന സംഗീത ദൃശ്യ പരിപാടികള്‍ നടക്കും. മന്ത്രി മുഹമ്മദ് റിയാസ് ബീച്ച് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും.ഇത്തവണ വിപുലമായ ഒരുക്കങ്ങളാണ് ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിനായി ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവല്‍ മൂന്നാമത് എഡിഷന്‍ ഡിസംബര്‍ 20 മുതല്‍ 31 വരെ




