റോസ്‌മേരി-
നിരവധി ഗുണങ്ങള്‍ അടങ്ങിയ ചെടിയാണ് റോസ്‌മേരി ഇതിന് കൊതുകിനെ അകറ്റി നിര്‍ത്താന്‍ സാധിക്കും
ജമന്തി-
ജമന്തി ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല വേഗത്തില്‍ വളരുന്ന ഈ ചെടിക്ക് കൊതുകിനെ അകറ്റി നിര്‍ത്താന്‍ സാധിക്കും
തുളസി-
നിരവധി ആരോഗ്യഗുണങ്ങള്‍ അടങ്ങിയ ചെടിയാണ് തുളസി. ഇതിന്റെ ശക്തമായ ഗന്ധം കൊതുകിനിര്‍ത്താന്‍ സഹായിക്കുന്നു
പുതിന-
ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണ് പുതിന പുതിനയുടെ ശക്തമായ ഗന്ധം അതിജീവിക്കാന്‍ കൊതുകിന് സാധിക്കില്ല
ബേസില്‍-
ഭക്ഷണങ്ങള്‍ക്ക് രുചി ലഭിക്കാന്‍ ബേസില്‍ ഉപയോഗിക്കാറുണ്ട് ഇതിനെ കൊതുകിനെ അകറ്റിനിര്‍ത്താനും സാധിക്കും
ഇഞ്ചിപ്പുല്ല്-
ചെറിയപെരുതരണത്തോടെ വീട്ടില്‍ എളുപ്പം വളര്‍ത്താന്‍ സാധിക്കുന്ന ചെടിയാണ് ഇഞ്ചി ശക്തമായ ഗ്രന്ഥത്തെ അതിജീവിക്കാന്‍ സാധിക്കില്ല
ലാവണ്ടര്‍-
ലാവണ്ടര്‍ ചെടി മനുഷ്യര്‍ക്ക് ഇഷ്ടമാണെങ്കിലും കൊതുകുകള്‍ക്ക് ഇതിന്റെ ഗന്ധം ഇഷ്ടമില്ലാത്തതാണ് വീട്ടിലെ ചെടി വളര്‍ത്തുന്നത് കൊതുകിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു




