*അവസാന നിമിഷത്തെ ഓട്ടം
റെയില്‍വേ സ്റ്റേഷനില്‍ എത്താനായും പ്ലാറ്റ്‌ഫോം കണ്ടെത്താനും എല്ലാം സമയം ആവശ്യമാണ് കുറഞ്ഞത് 30 മിനിറ്റ് നേരത്തെ എത്താന്‍ ശ്രദ്ധിക്കുക
*പ്ലാറ്റ്‌ഫോം സംബന്ധമായ അറിയിപ്പുകള്‍ ശ്രദ്ധിക്കാതിരിക്കാല്‍
റെയില്‍വേ സ്റ്റേഷനിലെ അനൗണ്‍സ്‌മെന്റുകള്‍ അവഗണിക്കരുത് ഇടയ്ക്കിടെ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ പരിശോധിക്കണം
*കോച്ച് പൊസിഷന്‍ ബോര്‍ഡുകള്‍ അവഗണിക്കല്‍
കോച്ച് പൊസിഷന്‍ ബോര്‍ഡുകള്‍ മുന്‍കൂട്ടി പരിശോധിക്കുക ശരിയായ സ്ഥലത്ത് നില്‍ക്കാനും ശാന്തമായി ട്രെയിനില്‍ കയറാനും ഇത് സഹായിക്കും
*അമിതമായി ലഗേജ് കൊണ്ടുപോകല്‍
അമിതമായി ലഗേജ് കൊണ്ടുപോകുന്നത് നിങ്ങളുടെ യാത്രയുടെ വേഗത കുറയ്ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നതും മാത്രം പാക്ക് ചെയ്യുക
*സ്റ്റാഫ് കൗണ്ടറുകളെ അവഗണിക്കല്‍
പല യാത്രക്കാര്‍ക്കും റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാരി സമീപിക്കാന്‍ മടിയാണ് സഹായം ചോദിക്കുന്നത് സമയ ലാഭിക്കാന്‍ സഹായിക്കും
*അശ്രദ്ധ
നിങ്ങളുടെ സാധനങ്ങള്‍ ശ്രദ്ധിക്കുകയും അടുത്തുതന്നെ സൂക്ഷിക്കുകയും ചെയ്യുക തിരക്കേറിയ സ്റ്റേഷനുകളില്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം




