ബിന്ദു ജ്വല്ലറിയില്‍ വര്‍ണോത്സവം വരികയായി

40 വര്‍ഷത്തില്‍ പരം നാളുകളായി കാസര്‍കോടിന്റെ ഹൃദയത്തുടിപ്പായി നിലകൊള്ളുന്ന ബിന്ദു ജ്വല്ലറിയില്‍ വര്‍ണോത്സവം വരികയായി.ഷോപ്പിംഗിന്റെ പുത്തന്‍ അനുഭവവും ഒപ്പം ആഘോഷരാവുകളുമായി കൈനിറയെ സമ്മാനങ്ങളുമായി ഡിസംബര്‍ 20 മുതല്‍ ജനുവരി 5 വരെയാണ് വര്‍ണോത്സവം നടക്കുക..ബിന്ദു ജ്വല്ലറിയുടെ ചരിത്രത്തിലെ തന്നെ എറ്റവും മനോഹരവും, വ്യത്യസ്തതയാര്‍ന്നതുമായി പരിപാടിയായി വര്‍ണോത്സവം മാറുമെന്ന് ബിന്ദുജ്വല്ലറി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു..

Scroll to Top