കാസറഗോഡ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഷോറൂമില്‍ ബ്രൈഡല്‍ ജ്വല്ലറി ഷോ ആരംഭിച്ചു .

ഡിസംബര്‍ 19 മുതല്‍ 27 വരെ നടത്തുന്ന ഷോയില്‍ അതിമനോഹരമായ ആഭരണങ്ങളുടെ ശേഖരമാണ് ഒരുക്കിയിരിക്കുന്നത് . മലബാര്‍ ഗോള്‍ഡ് സോണല്‍ ഹെഡ് ജാസിര്‍ തണ്ടോറയുടെ അധ്യക്ഷതയില്‍ സിനിമ താരം അനഘ നാരായണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു . ചടങ്ങില്‍ സ്റ്റോര്‍ ഹെഡ് വിബിന്‍ ഗംഗാധരന്‍ , ഡെപ്യൂട്ടി സ്റ്റോര്‍ ഹെഡ് ചന്ദ്രശേഖരന്‍ നായര്‍ , മുഹമ്മദ് ആസില്‍ എന്നിവര്‍ പങ്കെടുത്തു .

Scroll to Top