വിദ്യാഭ്യാസ ധന സഹായ വിതരണവും ,യൂണിയന്‍ സ്‌കോളര്‍ഷിപ് ,എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി

കാസറഗോഡ്-കാസറഗോഡ് താലൂക്ക് എന്‍ എസ് എസ് കരയോഗ യൂണിയന്‍ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ ധന സഹായ വിതരണവും ,യൂണിയന്‍ സ്‌കോളര്‍ഷിപ് ,എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി.കാസറഗോഡ് താലൂക്ക് തഹസില്‍ദാര്‍ എം.രമേശന്‍ പൊയിനാച്ചി ഉല്‍ഘടനവും അനുമോദനവും നടത്തി .യൂണിയന്‍ പ്രെസിഡന്റും എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ അഡ്വ,എ.ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷ വഹിച്ചു . താലൂക്ക് വനിതാ യൂണിയന്‍ പ്രസിഡന്റ് സ്മിത ബാലകൃഷ്ണന്‍ പ്രസംഗിച്ചു .യൂണിയന്‍ വൈസ് പ്രസിഡന്റ് സി,ഭാസ്‌കരന്‍ നായര്‍ സ്വാഗതവും യൂണിയന്‍ സെക്രട്ടറി ഇ.അരവിന്ദാക്ഷന്‍ നന്ദി

Scroll to Top