കാഞ്ഞങ്ങാട് : യുവാവിന്റെ പെട്ടന്നുള്ള മരണം നാട്ടുകാരെ ദു:ഖത്തിലാക്കി. തൃക്കരിപ്പൂര്‍മെട്ടമ്മല്‍ സ്വദേശി എന്‍. നൂറുദ്ദീന്‍ 34 ആണ് നിര്യാതനായത്.
പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡിലെ സുബി ഹോട്ടല്‍ ഉടമയായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് രണ്ടുദിവസമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം.
പരേതനായ എം.അബ്ദുസലാം.ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: എം.ടി.പി. ഷഹാര്‍ബാന. മക്കള്‍: ലന, ഷസ്മി. സഹോദരി: നൂറാബി. ഖബറടക്കം മെട്ടമ്മല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും
മസ്തിഷ്‌ക ആഘാതത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച യുവ വ്യാപാരി മരിച്ചു




