ലത്തീഫിന് വാര്‍ത്താ ഗ്രൂപ്പിന്റെ സ്‌നേഹാദരവ്

മുന്‍ ഡിവൈഎസ്
അബ്ദുല്‍ റഹീം, കാസര്‍കോട് ഒപ്പം വാര്‍ത്ത ഗ്രൂപ്പ് അഡ്മിന്‍ ഉനൈസ് നുസ്രത്ത് നഗര്‍ എന്നിവര്‍ ചേര്‍ന്ന് ലത്തീഫിന്ന് സ്‌നേഹാദരവ് സമ്മാനിച്ചു.

കാസര്‍കോട്:
പ്രളയ കാലത്തും കോവിഡ് കാലത്തും നാടിന്റെ ഓരോ ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളിലും സജീവ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിലെ വാട്‌സപ്പ് ഗ്രൂപ്പുകളിലെ വേറിട്ട ഗ്രൂപ്പാണ് വാര്‍ത്താ ഗ്രൂപ്പ്
. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വാര്‍ത്ത ഗ്രൂപ്പ് ജനഹൃദയം കീഴടക്കുകയാണ് . കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ആളുകളാണ് ഇതില്‍ പ്രതിനിധികള്‍ ആയിട്ടുള്ളത് . മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാര്‍ മുതല്‍ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ വാര്‍ത്താ ഗ്രൂപ്പില്‍ തുടികൊള്ളുന്നു . കേരളത്തില്‍ കാസര്‍കോട് ജില്ലയിലെ ഏറ്റവും മികച്ച പ്രതിനിധിയായി ലത്തീഫിനെ തെരഞ്ഞെടുക്കുകയായിരുന്നു. ലത്തീഫ് ഗ്രൂപ്പില്‍ വാര്‍ത്തകള്‍ നല്‍കി നമ്മെ വിസ്മയിപ്പിക്കുന്നുമുണ്ട് .ലത്തീഫിന് വാര്‍ത്ത ഗ്രൂപ്പിന്റെ സ്‌നേഹാദരവ് . അബ്ദുല്‍ റഹീം മുന്‍ ഡിവൈഎസ്പി കാസര്‍കോട് ഒപ്പം വാര്‍ത്ത ഗ്രൂപ്പ് അഡ്മിന്‍ ഉനൈസ് നുസ്രത്ത് നഗര്‍ എന്നിവര്‍ ചേര്‍ന്ന് ലത്തീഫിന്ന് സ്‌നേഹാദരവ് സമ്മാനിച്ചു.

Scroll to Top