ട്രാഫിക് ഡ്യൂട്ടിട്രാഫിക് ഡ്യൂട്ടിക്കിടെ ഓട്ടോ ഇടിച്ച് ഹോംഗാര്‍ഡിന് പരിക്ക്

കാഞ്ഞങ്ങാട് :ട്രാഫിക് ഡ്യൂട്ടിക്കിടെ കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോംഗാര്‍ഡ് തോയമ്മല്‍ സ്വദേശി കെ മണിക്ക് പരിക്കെറ്റു.ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,ട്രാഫിക് സര്‍ക്കിളില്‍ ദിശ മാറി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍നിന്ന് നയാ ബസാര്‍ ഭാഗത്തേക്ക്
സഞ്ചരിച്ച ഓട്ടോ ആണ് പിറകില്‍ നിന്നും ഹോംഗാര്‍ഡിനെ ഇടിച്ചത്

ക്കിടെ ഓട്ടോ ഇടിച്ച് ഹോംഗാര്‍ഡിന് പരിക്ക്

Scroll to Top