തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള ഷോപ്പ്‌സ് ആന്‍ഡ് കമ്മീഷന്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിന്റെ വിദ്യാഭ്യാസ ആനുകൂല്യ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം നിര്‍വഹിച്ചു.
കിലെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പര്‍ ശ്രീ ടി കെ രാജന്‍ വിശിഷ്ടാതിഥിയായി. തൊഴിലാളി ക്ഷേമ പദ്ധതികള്‍ ജനക്ഷേമകരം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍മാരായ ശ്രീ. ടി കെ നാരായണന്‍ അധ്യക്ഷനായി. ശ്രീ ബിജു ചുള്ളിക്കര കെ എച്ച് ആര്‍ എ, ശ്രീ രാജേഷ് പി കെ
ശ്രീ ഹരീഷ് പാലക്കുന്ന് ശ്രീകൃഷ്ണവര്‍മ രാജ ശ്രീമതി ശോഭാ ലത ശ്രീമതി തങ്കമണി ഫാസില്‍ ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി അബ്ദുസ്സലാം സ്വാഗതവും സവിത കുറ്റിക്കോല്‍ നന്ദി അറിയിച്ചു




