കളിങ്ങോത്ത് മീത്തല്‍ വീട് കൂക്കള്‍ തറവാട്ടില്‍ കളിയാട്ട മഹോത്സവം

ഭക്തി നിറവില്‍ കൈണ്ടാടി
————–&&&&
പനയാല്‍:- പനയാല്‍ കളിങ്ങോത്ത് മീത്തല്‍ വീട് കൂക്കള്‍ തറവാട് കളിയാട്ട മഹോത്സവം 25,26,27,28 എന്നീ ദിവസങ്ങളിലായി ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. മൂവാളം കുഴി ചാമുണ്ഡി, മീത്തല്‍ വീട് ചാമുണ്ഡി, ചൂളിയാര്‍ ഭഗവതി, രക്ത ചാമുണ്ഡി, പടവീരന്‍, കുട്ടി ശാസ്തന്‍, ഭൈരവന്‍, ആരിക്കര ഭഗവതി എന്നീ തെയ്യങ്ങള്‍ തിരുവരങ്ങില്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ കെട്ടിയാടി. എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരുന്നു.

Scroll to Top