നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം.. പതാക ഉയര്‍ന്നു
കാസര്‍കോട്: മതമൈത്രിയുടെ പര്യായമായ നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം . മഖാം പരിസരത്ത് നടന്ന ചടങ്ങില്‍ ഉറൂസ് കമ്മിറ്റി പ്രസിഡന്റ് ടി എ മഹമൂദ് കല്‍ക്കണ്ടി പതാക ഉയര്‍ത്തി.പതാക ഉയര്‍ത്തി ജനറല്‍ സെക്രട്ടറി എന്‍എ നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു ഖത്തീബ് ജി എസ് അബ്ദുല്‍ റഹ്‌മാന്‍ മദനി പ്രാര്‍ത്ഥന നടത്തി. ഉറൂസ് -പള്ളി കമ്മിറ്റി ഭാരവാഹികളായ സി എം അഷ്‌റഫ്, ഹനീഫ് നെല്ലിക്കുന്ന്, എന്‍ എ ഹമീദ് നെല്ലിക്കുന്ന്,
കട്ടപ്പണി കുഞ്ഞാമു , ഹനീഫ്ആപ്പു , എന്‍ എം സുബൈര്‍, അബ്ബാസ് കൊളങ്കര , എന്‍ എ ഇക്ബാല്‍, തുടങ്ങിയവരും സ്വാമി വിവിക്താനന്ദ സരസ്വതി, അബ്ബാസ് ബീഗം,
എ അബ്ദുല്‍ റഹ്‌മാന്‍, അഡ്വ. എ ഗോവിന്ദന്‍ നായര്‍, അര്‍ജുന്‍ തായലങ്ങാടി,
കടപ്പുറം ശ്രീ കുറുംബ ഭഗവതി ക്ഷേത്ര പ്രസിഡന്റ് കെ മാധവന്‍, സ്ഥാനികമാരായ പാണന്‍ കാരണവര്‍, ഉപ്പ കാരണവര്‍, മുത്തോതി ആയത്താന്‍, ദണ്ടോടി ആയത്താന്‍ , രാമകൃഷ്ണന്‍,ഹരിപ്രസാദ്, മാധവന്‍,രാധാകൃഷ്ണ മാംഗ്ലൂര്‍,കല്ലട്ര മാഹിന്‍ ഹാജി, യഹയ തളങ്കര , ബിഎം അഷ്‌റഫ്, കെ എന്‍ ഉമേഷ് , ബഷീര്‍ സ്രാങ്ക്, വെങ്കിട്ടരമണ ഹൊള്ള, എം എ ലത്തീഫ്, ഉഷ അര്‍ജുനന്‍, കെ എം ബഷീര്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അഡ്വ ഗംഗാധരന്‍, കരീം സിറ്റി ഗോള്‍ഡ്, അബ്ദുല്ല കുഞ്ഞി, കുഞ്ഞാമു എരിയാല്‍, കെ എം അബ്ദുല്‍ റഹ്‌മാന്‍, ടി എ ഷാഫി, മജീദ് തെരുവത്ത്, അസീസ് കടപ്പുറം, രാഘവേന്ദ്ര, തുടങ്ങിയ പള്ളി – ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ രാഷ്ടീയ സാമൂഹ്യ മേഖലകളിലെ നിരവധി പേര്‍ സംബന്ധിച്ചു.




