കൂഡ്‌ലു വീവേഴ്സ് കോളനിയിലെ അനില്‍ ഹൗസിലെ സതീഷിന്റെ ഭാര്യ രവീണ (30) ആണ് മരിച്ചത് .വ്യാഴാഴ്ച വൈകുന്നേരമാണ് രവീണയെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. കാസര്‍കോട് സിറ്റി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മാനസിക വിഷമമാണ് യുവതി ജീവനൊടുക്കാന്‍ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
പായിച്ചാല്‍ ചൈതന്യ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായ യാഷ് ഏക മകനാണ് ഋതിക് റോഷന്‍, അഞ്ജന എന്നിവര്‍ സഹോദരങ്ങളാണ്
യുവതിയെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി




