കാലത്തിന് അനുസൃ തമായ അറിവ് നല്‍കുന്നപി.ടി.എം സ്‌കൂളിന്റെപ്രവര്‍ത്തനം ശ്ലാഘനിയം

കാസറഗോഡ് ഭാവിതല
മുറയെ ഉന്നത സൃഷ്ടിപ്പിന് വേണ്ടി അധ്യാപകര്‍ ചെയ്യുന്ന ത്യാഗം സ്തുതി ഹാര്‍ഹമാണന്നും മാറി മാറി വരുന്ന കാലഘട്ട ത്തി ല്‍ അവരെ ഉന്നതങ്ങളിലേ
ക്ക് എത്തിക്കുന്നതിന് ക്ലാസ് മുറികളില്‍ കൃത്യനി ഷ്ടയോടും ചിട്ടയോടും. ഫല പ്രദമായ വിദ്യാഭ്യാസം
നല്‍കുന്നതിന് അധ്യാപ കര്‍ മുമ്പോട്ട് വരണമെന്നും
അത്തരം കാര്യങ്ങളില്‍
ശ്രദ്ധ പുലര്‍ത്തുന്ന പി.ടി.
എം.സ്‌കൂളിന്റെ പ്രവര്‍ ത്തനം ശ്ലാഖനിയമാണന്നു o ജില്ലാ പഞ്ചായത്ത് പ്രസി
സാബു എബ്രഹാം പറ ഞ്ഞു പി.ടി.എം എ യു പി
സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബി ലി ആഘോഷ പരിപാടി
ഉല്‍ഘാടനം ചെയ്തു സം
സാരിക്കുകയായിരുന്നു
അദ്ദേഹം

പരിപടിയില്‍ സ്‌കൂള്‍ മാന ജര്‍ സി. എ മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി
നഗരസഭ കൗണ്‍സിലര്‍ മാ
രായ ഹമീദ് ബെദിര. അനീ
ല്‍ ചെന്നിക്കര. മുന്‍ കാസറ ഗോഡ് മുന്‍ ഡി.ഇ.ഒ നന്ദികേഷന്‍. കെ.എം ബഷീര്‍. കരുണാ
കരന്‍ നായര്‍.ബി.എം സി
ബഷീര്‍. സി.എ അബ്ദുല്‍
ഖാദര്‍.ബി.കെ.അബ്ദുല്‍
റഹിമാന്‍. സലാഹുദ്ദീന്‍
.മുഹമ്മദ് മാണി
മൂല. ബാതിഷ മിസ്ബാഹി
ഷിജി കൃഷ്ണ പുഷ്പ ടീച്ച
ര്‍. യൂനുസ്. ബേബി.സതീ
ഷ്ന്ദ്രന്‍. മറിയം റുബീന.ബഷീര്‍ തൊട്ടാന്‍
പ്രസംഗിച്ചു ഹെഡ് മിസ്ട്ര
ര്‍.രോഷ്ണികൃഷണന്‍ സ്വാ
ഗതവും. ശാലിനി ടീച്ചര്‍
നന്ദിയും പറഞ്ഞു

Scroll to Top