ആലംപാടി: ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് ആലംപാടിയിലെ നിറസാന്നിധ്യമായ സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ നിര്‍ധന കുടുംബത്തിനുള്ള വിവാഹ ധനസഹായം കൈമാറി സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി കബീര്‍ മിഅ്‌റാജ് അബൂബക്കര്‍ കണ്ടത്തിലിന് കൈമാറി ചടങ്ങില്‍ മുന്‍ പ്രസിഡന്റ് ബക്കര്‍ മിഅ്‌റാജ്, ലത്തീഫ് ഖാദര്‍ മുസ്ലിയാര്‍, ഫായിസ് ആലംപാടി, നൗഷാദ് മിഅ്‌റാജ്, ലത്തീഫ് കേളങ്കയം തുടങ്ങിയവര്‍ സംബന്ധിച്ചു.
സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ വിവാഹ ധനസഹായം കൈമാറി




