മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് കുഞ്ഞി പള്ളത്തി നിര്യാതനായി

മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് കുഞ്ഞി പള്ളത്തി നിര്യാതനായി
മൊഗ്രാല്‍ പുത്തൂര്‍ : 17-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി വൈ പ്രസിഡണ്ടും മത – കാരുണ്യ പ്രവര്‍ത്തന രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന മുഹമ്മദ് കുഞ്ഞി പള്ളത്തി ( 72 ) വയസ്സ് നിര്യാതനായി. അസുഖം മൂലം ചികിത്സയിലായിരുന്നു.കാസര്‍കോട് സി എച്ച് സെന്ററില്‍ ഡയാലിസ് ചെയ്തു വരികയാണ്. റുഖിയയാണ് ഭാര്യ. മക്കള്‍ : ലത്തിഫ്, സാദിഖ്,സവാദ്, ഷംസീദ്, മരുമക്കള്‍ : സബീന, സുരയ്യ, മുഹ്‌സിന, സഹോദരങ്ങള്‍ :പള്ളിക്കുഞ്ഞി, ഷാഫി, ബീഫാത്തിമ്മ, ഉമ്മാലിമ്മ, മയ്യത്ത് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കി

Scroll to Top