25
38 വര്‍ഷമായി കാസര്‍കോട് ജനഹൃദയങ്ങളില്‍ ഇടം നേടിയ മൊണാര്‍ക്ക് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ സെക്കന്‍ഡ് ബ്രാഞ്ച് കാസര്‍കോട് പഴയ ബസ്റ്റാന്‍ഡ് പത്മാവതി കൊമേര്‍ഷ്യല്‍ കോംപ്ലക്സില്‍ വരുന്നു.പുതിയ ബ്രാഞ്ചിന്റെ ഗ്രാന്‍ഡ് ഓപ്പണിങ് 2024 ഓഗസ്റ്റ് 28 ബുധനാഴ്ച രാവിലെ 10 മണിക്ക് അബ്ബാസ് ബീഗം നിര്‍വഹിക്കുന്നു.
ആന്റിക് സെക്ഷന്റെ ഇനാഗുറേഷന്‍ ജാബിര്‍ ആന്‍ഡ് ഷൈമ നിര്‍വഹിക്കും.
ഉദ്ഘാടനത്തോടും തിരുവോണത്തിനോടുമനുബന്ധിച്ച് പര്‍ച്ചേസ് ചെയ്യുന്ന എല്ലാവര്‍ക്കും ഉറപ്പായ സമ്മാനങ്ങളും പണിക്കൂലിയില്‍ വന്‍ ഓഫറുകളും ലഭ്യമാണ്.3% മുതല്‍ തുടങ്ങുന്നു