സിദ്ദീഖ് സഖാഫിയുടെ മകന്‍ ഇബ്രാഹിം ബാത്തിഷ ആണ് മരിച്ചത്.
വീട്ടില്‍ വച്ച് ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
കാസര്‍കോട് നിന്നും മൃതദേഹം വീട്ടില്‍ എത്തിച്ചു. രാവിലെ മരുതടുക്കം ഖബര്‍ സ്ഥാനില്‍ അടക്കം.




