നവീകരിച്ച ഉളിയത്തടുക്ക നാഷണല്‍ നഗര്‍ ഖിളര്‍ ജുമാ മസ്ജിദ് ഉദ്ഘാടനവും മജ്‌ലിസുന്നൂര്‍ മതപ്രഭാഷണ ആത്മീയ സദസ്സും 2026 ജനുവരി 31, ഫെബ്രുവരി 1,2 തീയതികളില്‍


നാഷണല്‍ നഗറിലെ ഖിള്ര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ വെച്ച് നടക്കുന്നു.
ഉദ്ഘാടനം 2026 ജനുവരി 31 ശനിയാഴ്ച അസര്‍ നിസ്‌കാരത്തിനു ശേഷം സയ്യിദുല്‍ ഉലമ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും. മഗ്‌രിബിന് ശേഷം പൊതു സമ്മേളനം സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍
പ്രഭാഷണം അബ്ദുല്‍ മജീബ് ബാഖവി

Scroll to Top