കാസറഗോഡ് പ്രസ്റ്റീജ് സെന്റര്‍ കൂട്ടായ്മയും അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും സെപ്റ്റംബര്‍ 18ന് നടത്തുന്ന പരിപാടിയുടെ ലോഗോ പ്രകാശനം അലെയന്‍സ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് നൗഷാദ് ബായിക്കര പ്രസ്റ്റീജ് സെന്റര്‍ കൂട്ടായ്മ പ്രസിഡന്റ് നാസര്‍ എസ് എം ലീനിന് നല്‍കി ഉദ്ഘാടനം ചെയ്തു . പരിപാടിയുടെ ചിലവിനായി ട്രഷറര്‍ രമേഷ് കല്‍പ്പക സെക്രട്ടറി സമീര്‍ ആമസോണിക്‌സിന് ആദ്യ സംഭാവന നല്‍കി ഉദ്ഘാടനം ചെയ്തു. സീസണ്‍ ത്രീ ബല്ലാത്ത ഓണം പ്രസ്റ്റീജ് സെന്ററില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ കാസര്‍കോട്ട് സാമൂഹ്യ സാംസ്‌കാരിക മേഖല പ്രമുഖര്‍ പങ്കെടുക്കും. മെട്രോ കാസര്‍കോട് ചീഫ് എഡിറ്റര്‍ കമറുദ്ദീന്‍ എം മുഖ്യ അതിഥിയായിരുന്നു. പ്രസ്റ്റീജ് സെന്റര്‍ ചെയര്‍മാന്‍ ഖയ്യും. സുഭദ്ര ജി കെ , സിറാജുദ്ധീന്‍ മുജാഹിദ്, അനസ് ഖലീജ്. നൗഫല്‍ റോയല്‍ മാന്‍. സെക്കന്റ് സിംഗ്. മുഹമ്മദ് അഫ്‌സല്‍,ശഫീഖ് ലാപ്‌ടെക്ക്, ശംസീര്‍ അബ്ദുല്‍ റഹിം, ഡാന്‍സ് മാസ്റ്റര്‍ തുടങ്ങിയവര്‍സംബന്ധിച്ചു
അലയന്‍സ് ക്ലബ് ഇന്റര്‍നാഷണലും പ്രസ്റ്റീജ് സെന്റര്‍ കൂട്ടായ്മയും സംയുക്തമായി നടത്തുന്ന ‘ബല്ലാത്ത ഓണം’ ലോഗോ പ്രകാശനം ചെയ്തു.
50