Saturday, September 21, 2024
Home Kerala ഇന്ത്യാ പോസ്റ്റ് ജിഡിഎസ്; ചുരുക്കപ്പട്ടികയുടെ 2-ാം ലിസ്റ്റ് പ്രസിദ്ധീകരിച്ചു……

ഇന്ത്യാ പോസ്റ്റ് ജിഡിഎസ്; ചുരുക്കപ്പട്ടികയുടെ 2-ാം ലിസ്റ്റ് പ്രസിദ്ധീകരിച്ചു……

by KCN CHANNEL
0 comment

ഇന്ത്യാ പോസ്റ്റ് നടത്തുന്ന ഗ്രാമീണ്‍ ഡാക് സേവക്കിന്റെ (ജി.ഡി.എസ്.) ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികളുടെ രïാം ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഹരിയാണ, ജമ്മു കശ്മീര്‍ ഒഴികെയുള്ള സര്‍ക്കിളുകളിലെ ഷോര്‍ട്ട്ലിസ്റ്റ്ഡ് പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റിലൂടെ കൂടുതല്‍ വിവരങ്ങളറിയാം. ദേശീയതലത്തില്‍ 23 സര്‍ക്കിളുകളിലേക്കാണ് ജിഡിഎസ് പരീക്ഷ നടത്തിയത്.

You may also like

Leave a Comment