Friday, September 20, 2024
Home National കശ്മീരില്‍ ബിഎസ്എഫ് സൈനികര്‍ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു, 26 പേര്‍ക്ക് പരിക്ക്

കശ്മീരില്‍ ബിഎസ്എഫ് സൈനികര്‍ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു, 26 പേര്‍ക്ക് പരിക്ക്

by KCN CHANNEL
0 comment

ദില്ലി: ജമ്മു കാശ്മീരില്‍ ബിഎസ് എഫ് സൈനികര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടു. ബുദ്ഗാം ജില്ലയിലെ വാട്ടര്‍ഹെയ്ല്‍ മേഖലയിലാണ് അപകടം നടന്നത്. ബസ് 40 അടിയോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ 3 ജവാന്മാര്‍ വീരമൃത്യു വരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

You may also like

Leave a Comment