ആസ്‌ക് ആലംപാടിയുടെ പ്രിമിയര്‍ ലീഗ് ലോഗോ പ്രകാശനം ചെയ്തു
ആലംപാടി: ആസ്‌ക് ആലംപാടിയുടെ അണ്ടര്‍ ആം ഫ്‌ലഡ്‌ലൈറ്റ് ക്രിക്കറ്റ് പ്രിമിയര്‍ ലീഗ് ഈ മാസം 13ാം തിയ്യതി ആസ്‌ക് ഗ്രൗണ്ടില്‍ വെച്ച് നടക്കുകയാണ്,അതിന്റെ ലോഗോ പ്രകാശനം സീബീസ് ഗ്രുപ്പോഫ് ചെയര്‍മാന്‍ സി ബി മുഹമ്മദ് നിര്‍വഹിച്ചു ദുല്‍ദുല്‍ ,ആപാസ്,സസ,ടെക്‌സോണ്‍,മനാമ,പനാമ,ബൂം ബൂം,മദകത്തില്‍, എന്നീ എട്ട് ടീമുകളാണ് മാറ്റരുക്കുന്നത്
പരിപാടിയില്‍ ക്ലബ് പ്രസിഡണ്ട് സിദ്ദിഖ് എം, സെക്രട്ടറി ജീലാനി, ആസ്‌ക് ജി സി സി പ്രസിഡന്റ് ജാബു, പ്രീമിയര്‍ ലീഗ് കമ്മിറ്റി അംഗങ്ങള്‍ സംബന്ധിച്ചു




