ആലംപാടി: ജീവ കാരുണ്യ മേഖലയില്‍ കയ്യൊപ്പ് ചാര്‍ത്തിയ ആസ്‌ക് ആലംപാടിക് എരിയ്യപ്പാടിയില്‍ നിറസാനിദ്ധ്യമായ അമികോസ് ആട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വീല്‍ചെയര്‍ നല്‍കി കൊണ്ട് മാതൃകയായി ആസ്‌ക് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ അമികോസ് പ്രതിനിധികള്‍ ആസ്‌ക് ഭാരവാഹികളെ ഏല്‍പ്പിച്ചു ചടങ്ങില്‍ അമികോസ് പ്രസിഡന്റ് നിസാര്‍ കെ എ, ജനറല്‍ സെക്രട്ടറി മുജീബ്, ട്രഷറര്‍ ഷഫീഖ്,അമികോസ് ഉപദേഷക സമിതി അംഗങ്ങളായ അമീര്‍ കാസി,ഹാരിസ് സി എ,അമികോസ് ജി സി സി പ്രതിനിധികളയ ഫഹദ്, നിസാം,ഇര്‍ഷാദ്,അന്ത്രു,നിസാര്‍ പി എം, ആസ്‌ക് ആലംപാടി പ്രസിഡന്റ് സിദ്ദീഖ് എം, ട്രഷറര്‍ റഫീഖ് പി എം, ആസ്‌ക് ജി സി സി പ്രസിഡന്റ് ജാബു പോളിറ്റ്, ട്രഷറര്‍ ദാവൂദ് മിഹ്‌റാജ് ആസ്‌ക് മെഡിക്കല്‍ ടീം അംഗങ്ങളായ കെ എം ഹാജി, മണികണ്ടന്‍, സിദ്ദിഖ് ബിസ്മില്ല സകരിയ ഉമ്മര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു
ആസ്‌ക് ആലംപാടിക് വീല്‍ചെയര്‍ നല്‍കി അമികോസ് ആട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എരിയപ്പാടി മാതൃകയായി




