കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും സംയുക്തമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന Ddu Gky പദ്ധതിയില്‍ 18 നും 35 നും ഇടയില്‍ പ്രായമുള്ള പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാം .
Course : Guest Service Associate ( Front office & Service ) കാലാവധി -3 മാസം
യോഗ്യത : SSLC/+2/ഡിഗ്രി.
സൗജന്യമായി പഠനം, ഹോസ്റ്റല്‍,ഭക്ഷണം താമസം പഠനോപകരണങ്ങള്‍ ലഭ്യമാണ്.
കോഴ്‌സിനോടൊപ്പം സൗജന്യമായി സ്‌പോക്കണ്‍ ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് ക്ലാസുകളും ഉണ്ടായിരിക്കും
ഹോസ്റ്റലില്‍ താമസിച്ചു പഠിക്കാനും ജോലിക്ക് പോകാനും താല്പര്യമുള്ളവര്‍ അപേക്ഷിക്കുക.
സെക്ടര്‍ സ്‌കില്‍ കൗണ്‍സിലിന്റെ ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റും 100% Placement ഉം ഉറപ്പാക്കുന്നു.ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴില്‍ ആയതിനാല്‍ മുനിസിപ്പാലിറ്റിയില്‍ താമസിക്കുന്നവര്‍ക്ക് ഈ കോഴ്‌സിലേക്ക് അഡ്മിഷന്‍ എടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
ലിങ്ക് വഴിയും അപേക്ഷിക്കാം. https://forms.gle/8VPaeEMfZ5s8FEhA6. അഡ്മിഷന്‍ എടുക്കേണ്ടതിനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക :
Ddu Gky Training Center
Mahalaxmi Industrial Associates
SN COLLEGE ,Periya 671531, Kanhangad, Kasaragod District
Ph : 94479 26025




