കുമ്പള : കുമ്പള ഹൈസ്‌കൂള്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥി സംഘടനയായ സ്‌കൂള്‍ സോഷ്യല്‍ സര്‍വ്വീസ് സ്‌കീമിന്റെ ഉന്നതി 2024 ദ്വിദിന ക്യാമ്പ് ഇന്ന് ആരംഭിച്ചു.സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം, വിദ്യാര്‍ത്ഥികളുടെ സാമൂഹ്യ സേവനം പ്രോത്സാഹിപ്പിക്കുക , സമുഹത്തോടുള്ള ഉത്തരവാദിത്വം ബോധം വളര്‍ത്തുക എന്നതാണ് ഉന്നതി 2024 ലൂടെ ലക്ഷ്യമാക്കുന്നത്.ചടങ്ങില്‍ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം അഷ്‌റഫ് കാര്‍ളെ ഉത്ഘാടനം ചെയ്തു.എച്ച് എം ഷൈലജ ടീച്ചര്‍ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് എ കെ ആരിഫ് അധ്യക്ഷതവഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് മാരായ മൊയ്തീന്‍ അസീസ്, രത്‌നാകരന്‍ ജി , സോഷ്യല്‍ സര്‍വ്വീസ് സ്‌കീം കോര്‍ഡിനേറ്റര്‍മാരായ സൈബു, ധന്യ, പ്രദിപ് മാഷ് എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മദുസുദനന്‍നന്ദിപറഞ്ഞു.
കുമ്പള ഹൈസ്‌കൂള്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥി സംഘടനയായ സ്‌കൂള്‍ സോഷ്യല്‍ സര്‍വ്വീസ് സ്‌കീമിന്റെ ഉന്നതി 2024 ദ്വിദിന ക്യാമ്പ് ഇന്ന് ആരംഭിച്ചു.ചടങ്ങില്‍ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം അഷ്‌റഫ് കാര്‍ളെ ഉത്ഘാടനം ചെയ്തു