രണ്ട് അന്താരാഷ്ട്ര യൂറോളജി കോണ്‍ഗ്രസ്സുകളില്‍ പ്രബന്ധം അവതരിപ്പിച്ച് ഡോക്ടര്‍ മുഹമ്മദ് സലീം. യൂറോളജി സര്‍ജറി വിഭാഗത്തില്‍ പ്രശസ്തി നേടിയ പ്രശസ്ത യൂറോളജിസ്റ്റ് ആണ് ഡോക്ടര്‍മുഹമ്മദ്സലീം
ജനിച്ച് വളര്‍ന്ന കര്‍ണാടകയിലെ മംഗലാപുരത്തും, കര്‍മ്മം കൊണ്ട് കേരളത്തിലും യൂറോളജി സര്‍ജറി വിഭാഗത്തില്‍ പ്രശസ്തി നേടിയ , പ്രശസ്ത യൂറോളജിസ്റ്റ് Dr. Muhammed Saleem , രണ്ടു അന്താരാഷ്ട്ര യൂറോളജി കോണ്‍ഗ്രസുകളിലാണ് , DISS – Direct in Scope Suction എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. കിഡ്‌നിയില്‍ ദ്വാരമുണ്ടാക്കി സ്റ്റോണ്‍ എടുക്കുന്ന PCNL ശ്രസ്ത്രക്രിയ , കിഡ്‌നിയെ ദോഷകരമായി ബാധിക്കുന്ന സാഹചര്യത്തില്‍ , യൂറോളജി സര്‍ജറി വിഭാഗത്തിന് Dr Muhammed Saleem, സംഭാവന ചെയ്ത അതി നൂതന ആശയമാണ് RIRS_DISS Technique. പരീക്ഷണ വിജയത്തിനൊടുവില്‍ RIRS_DISS Technique അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടുകയും , പ്രശംസിക്കപ്പെടുകയും ചെയ്തു.
ഇന്തോനേഷ്യയിലെ ബാലിയില്‍ വെച്ച് 2024, സെപ്തബര്‍ 5 മുതല്‍ 8 വരെ നടന്ന UAA – Urological Association of Asian Congress – ഇരുപത്തിയൊന്നാമത് കോണ്‍ഗ്രസിലും ,
തുര്‍ക്കിയില്‍ വെച്ച് 2024 ഒക്ടോബര്‍ 10 മുതല്‍ 12 വരെ നടന്ന URAI – Urological Revolution and Artificial Intelligence – കോണ്‍ഗ്രസിലുമാണ് പ്രബന്ധം അവതരിപ്പിച്ച് ശ്രദ്ധേയനായത്. Apis Kidney Stone Institute, Management Staff അംഗങ്ങള്‍ ആദരിക്കുകയും , അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.
തൂലിയം ഫൈബര്‍ ലേസര്‍ ടെക്‌നോളജി ഉപയോഗവും , RIRS_DISS Technique നൂതന ചികിത്സ രീതിയുമാണ് മറ്റുള്ള യൂറോളജി വിദഗ്ധരില്‍ നിന്നും Dr. Muhammed Saleem നെ വ്യത്യസ്തനാക്കുന്നത്. മംഗലാപുരത്തും, കാസറഗോഡിലും, യൂറോളജി സര്‍ജറി വിഭാഗം സേവനം ലഭ്യമാക്കുന്നതോടോപ്പം, കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് കൂടിയാണ്, Dr Muhammed Saleem.
കൂടുതല്‍ വിവരങ്ങള്‍ക്കും , ബുക്ക് ചെയ്യുന്നതിനുമായി ബന്ധപ്പെടുക:
8891910909