ആസ്‌ക് ആലംപാടിക് പുതിയ സാരഥികള്‍

ആലംപാടി:ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ(ആസ്‌ക്) 2026-27 വര്‍ഷത്തെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു പ്രസിഡന്റ് സിദ്ദീഖ് എമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജിലാനി വാര്‍ഷിക കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. റിട്ടണിംഗ് ഓഫീസര്‍മാരായ കബീര്‍ മിഹ്‌റാജ്, ആസിഫ് ബി എ, എന്നിവരുടെ നേതൃത്വത്തില്‍ പ്രസിഡന്റ് ഗപ്പു ആലംപാടി, ജനറല്‍ സെക്രട്ടറി ഹവാസ്, ട്രഷറര്‍ നിച്ചു പുത്തൂര്‍, വൈസ് പ്രസിഡന്റുമാരായി മണികണ്ഠന്‍, ഷിഹാബ് സി എം, സാദിഖ് ഖത്തര്‍, ജോയിന്റ് സെക്രട്ടറിമാരായി സകരിയ കുറ്റിക്കോല്‍, ഹാരിസ് ബിസ്മില്ല, ബച്ചി പെര്‍ള, എന്നിവരെയും തിരഞ്ഞെടുത്തു, എക്‌സ്‌ക്യുറ്റിവ് അംഗങ്ങളായി സിദ്ദീഖ് എം,സിനാന്‍ സേട്ട്, ജീലാനി ജീലു, മിര്‍ഷാദ് മേനത്ത്, റാഷിദ് നാല്‍ത്തടുക്ക, ഉവൈസ് പി.വി, മഹ്‌റൂഫ് മേനത്ത്, സത്താര്‍ ചെറിയാലംപടി, അബ്ദുല്‍ കാദര്‍(അന്താറു), ബഷീര്‍ എം എം, അഷ്‌റഫ് ജനാബ്, എന്നിവരെയും തിരഞ്ഞെടുത്തു

Scroll to Top