ഹിദായത്ത് നഗര്‍ പ്രീമിയര്‍ ലീഗ് (AM LAND HPL )സീസണ്‍ 10 മെയ് 8 ന്

മുട്ടത്തോടി :ഹിദായത്ത് നഗന്റെ കാലാ കായിക സംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്തത്തില്‍ നാടിനെ ഐക്യത്തോടെയും ഏത് കാര്യത്തിലും നല്ല സഹകരണത്തോടെ മുംബന്തിയില്‍ നില്‍ക്കുന്ന ഒരു കൂട്ടം യുവാക്കള്‍ തുടക്കം കുറിച്ച HPL സീസണ്‍ 10 ലേക്ക് കടന്നിരിക്കുയാണ്

ഹിദായത്ത് നഗര്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 10 ന്റെ ലോഗോ പ്രകാശനം പൗര പ്രമുകനും വ്യവസായിയുമായ എ എം മഹമൂദ് (AM LAND) HPL ഭാരവാഹികള്‍ക്ക് ലോഗോ കൈമാറി പ്രകാശനം ചെയ്തു.
മെയ് 8 വൈകുന്നേരം ആരംഭിക്കുന്ന പ്രീമിയര്‍ ലീഗ് 6 ടീമുകളായി 66 പേര് പങ്കെടുക്കും നാട്ടുകാരുടെ പൂര്‍ണ്ണ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്
നവാസ്, മജീദ്, ലിയകത്ത് ,ഫാരിസ്, ഉമ്പി,നൗഷാദ് ,റൈമു ,സിദ്ദിഖ് ,ബഷീര്‍ ബി ടി തുടങ്ങിയവര്‍ പങ്കെടുത്തു

Scroll to Top