യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

കാഞ്ഞങ്ങാട് കോട്ടയം അമൃത് ഭാരത് യാത്ര 2. 45 മണിക്കൂര്‍ ലാഭം
രാവിലെ 6 മണിക്ക് പോകുന്ന പരശുരാം കോട്ടയം എത്തുന്നത് 3.25 ന്.


കാഞ്ഞങ്ങാട് സ്റ്റേഷനില്‍ നിന്ന് 8.45 ന് ശേഷം പോകുന്ന അമൃത ഭാരത് കോട്ടയം എത്തുന്നത് 3.45 ന് .
യാത്രക്കാര്‍ക്ക് 2.45 മണിക്കൂര്‍ ലാഭം.
എല്ലാ ബുധനാഴ്ച്ചയും അമൃത ഭാരത് രാവിലെ 8.45 മണിക്ക് ശേഷം മംഗലാപുരത്ത് നിന്ന് നാഗര്‍ കോവില്‍ ഭാഗത്തേക്ക് കോട്ടയം വഴി ഉണ്ട് –
12 ജനറല്‍ കോച്ചും 7 സ്ലീപ്പര്‍ ബോഗികളും ആണ് ഈ വണ്ടിക്ക് ഉള്ളത്.

Scroll to Top