ഗ്രീന്‍സ്റ്റാര്‍ പെരുന്നാള്‍ റിലീഫ് ഭക്ഷ്യ കിറ്റുകള്‍ നല്‍കി

ചൗക്കി കുന്നില്‍ : ഗ്രീന്‍സ്റ്റാര്‍ ചൗക്കി കുന്നില്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു, പ്രസിഡന്റ് നജീബ് കുന്നില്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു,
മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി കരീം ചൗകി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബ്, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഷെഫീഖ് പീബീസ്, എം എസ് എഫ് മണ്ഡലം ട്രെഷറര്‍ അറഫാത്ത് കമ്പാര്‍, മൂസാ ബാസിത്ത്, ഷെഹീര്‍ കാവില്‍, നവാസ് കസ്സു ഹബീബ് മൂപ്പ, റഹ്‌മാന്‍ കന്യപാടി, ശിഹാബ് അര്‍ജാല്‍ , അന്‍സാര്‍ പെരിയെടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു,

Scroll to Top