കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, പാലക്കാട് രമേഷ് പിഷാരടി
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 55 മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.
ഇരിക്കൂര്‍: അഡ്വ. സജീവ് ജോസഫ്
ധര്‍മ്മടം: അബ്ദുല്‍ റഷീദ്
തലശ്ശേരി: കെ.പി. സാജു
പേരാവൂര്‍: അഡ്വ. സണ്ണി ജോസഫ്
മാനന്തവാടി (ST): ഉഷ വിജയന്‍
സുല്‍ത്താന്‍ ബത്തേരി (ST): ഐ.സി. ബാലകൃഷ്ണന്‍
കല്‍പ്പറ്റ: അഡ്വ. ടി. സിദ്ദിഖ്
നാദാപുരം: കെ.എം. അഭിജിത്ത്
കൊയിലാണ്ടി: അഡ്വ. കെ. പ്രവീണ്‍ കുമാര്‍
ബാലുശ്ശേരി (SC): വി.ടി. സൂരജ്
എലത്തൂര്‍: വിദ്യ ബാലകൃഷ്ണന്‍
കോഴിക്കോട് നോര്‍ത്ത്: അഡ്വ. കെ. ജയന്ത്
നിലമ്പൂര്‍: ആര്യാടന്‍ ഷൗക്കത്ത്
വണ്ടൂര്‍ (SC): എ.പി. അനില്‍ കുമാര്‍
തവനൂര്‍: വി.എസ്. ജോയ്
പൊന്നാനി: നൗഷാദ് അലി
തൃത്താല: വി.ടി. ബല്‍റാം
കോങ്ങാട് (SC): കെ.എ. തുളസി
മലമ്പുഴ: എ. സുരേഷ്
പാലക്കാട്: രമേഷ് പിഷാരടി
തരൂര്‍ (SC): കെ.സി. സുബ്രഹ്‌മണ്യന്‍
ചിറ്റൂര്‍: അഡ്വ. സുമേഷ് അച്യുതന്‍
നെന്മാറ: എ. തങ്കപ്പന്‍
ആലത്തൂര്‍: കെ.എന്‍. ഫെബിന്‍
മണലൂര്‍: ടി.എന്‍. പ്രതാപന്‍
ഒല്ലൂര്‍: അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്
തൃശ്ശൂര്‍: രാജന്‍ ജെ. പല്ലന്‍
നാട്ടിക (SC): അഡ്വ. സുനില്‍ ലാലൂര്‍
കൈപ്പമംഗലം: ടി.എം. നാസര്‍
പുതുക്കാട്: കെ.എം. ബാബുരാജ്
ചാലക്കുടി: സനീഷ് കുമാര്‍ ജോസഫ്
കൊടുങ്ങല്ലൂര്‍: ഒ.ജെ. ജനീഷ്
അങ്കമാലി: റോജി എം. ജോണ്‍
ആലുവ: അന്‍വര്‍ സാദത്ത്
പറവൂര്‍: വി.ഡി. സതീശന്‍
എറണാകുളം: ടി.ജെ. വിനോദ്
തൃക്കാക്കര: ഉമ തോമസ്
കുന്നത്തുനാട് (SC): വി.പി. സജീന്ദ്രന്‍
മൂവാറ്റുപുഴ: ഡോ. മാത്യു കുഴല്‍നാടന്‍
വൈക്കം (SC): കെ. ബിനിമോന്‍
കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
പുതുപ്പള്ളി: ചാണ്ടി ഉമ്മന്‍
അരൂര്‍: ഷാനിമോള്‍ ഉസ്മാന്‍
ചേര്‍ത്തല: കെ.ആര്‍. രാജേന്ദ്ര പ്രസാദ്
ഹരിപ്പാട്: രമേഷ് ചെന്നിത്തല
മാവേലിക്കര (SC): അഡ്വ. മുത്തുരാജ്
കരുനാഗപ്പള്ളി: സി.ആര്‍. മഹേഷ്
കൊട്ടാരക്കര: അഡ്വ. പി. ഐഷ പോറ്റി
പത്തനാപുരം: ജ്യോതികുമാര്‍ ചമക്കാല
കുണ്ടറ: പി.സി. വിഷ്ണുനാഥ്
കൊല്ലം: അഡ്വ. ബിന്ദു കൃഷ്ണ
ചാത്തന്നൂര്‍: സൂരജ് രവി
ചിറയിന്‍കീഴ് (SC): രമ്യ ഹരിദാസ്
Vattiyoorkavu: കെ. മുരളീധരന്‍
കോവളം: എം. വിന്‍സെന്റ്
കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിരുന്നു. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. അസമിലും കേരളത്തിലും പുതുച്ചേരിയിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്നാട്ടില്‍ ഏപ്രില്‍ 29-ന് വോട്ടെടുപ്പ് നടക്കും. ഒറ്റ ഘട്ടമായാണ് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഏപ്രില്‍ 23-നും രണ്ടാംഘട്ടം ഏപ്രില്‍ 29-നും നടക്കും. മെയ് നാലിനായിരിക്കും നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിയതികള്‍ പ്രഖ്യാപിച്ചത്.




