എഫ് സി എര്‍മാളം ഈദ് കിറ്റ് വിതരണം ചെയ്തു
എര്‍മാളം: എഫ് സി എര്‍മാളം കൂട്ടായ്മയുടെ എല്ലാ വര്‍ഷവും നല്‍കാറുള്ള നിര്‍ധരരായ കുടുംബങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ ഈദ് കിറ്റ് (2026) വിതരണം ചെയ്തു.
എര്‍മാളം മദ്‌റസ മുഅല്ലിം കെ.വി അബൂബക്കര്‍ മൗലവി വാര്‍ഡ് മെമ്പര്‍ അബൂബക്കര്‍ കരുമാനത്തിന് കൈമാറി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ സിദ്ദിഖ് കൊല്ലമ്പാടി, സിദ്ദിഖ് ബെളിയന്റെമൂല, ശാദുലി എര്‍മാളം, ഷുഹൈബ് മിലു, തമ്മു അര്‍മാനി, മുഹമ്മദലി കരുമാനം,ഇഷാം എര്‍മാളം, നിയാസ് എര്‍മാളം, റഹീം നെക്കര തുടങ്ങിയവര്‍ സംബന്ധിച്ചു




