നീലേശ്വരം മൂത്തകൂർ രാജാവ് ടി.സി.സി.കൃഷ്‌ണ വർമ നിര്യാതനായി

കാസർകോട്∙ നീലേശ്വരം രാജവംശത്തിലെ മൂത്തകൂർ രാജാവ് അഡ്വ.ടി.സി.സി.കൃഷ്‌ണ വർമ വലിയരാജ (93) തീപ്പെട്ടു. ഇന്നു പുലർച്ചെ 3. 30 ഓടെയായിരുന്നു.

പച്ചക്കറികൃഷി വിളവെടുപ്പ്

കാഞ്ഞങ്ങാട്: എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ യു.പി സ്‌ക്കൂളില്‍ ഇക്കോ ക്ലബിന്റെ നേതൃത്വത്തില്‍ കൃഷി ചെയ്ത പച്ചക്കറിയുടെ ആദ്യ വിളവെടുപ്പ്.

ബി.ജെ.പിക്ക് വന്‍ തിരിച്ചടി

ലക്‌നൗ: ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ സമാജ് വാദി പാര്‍ട്ടിയാണ് മുന്നേറുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം.

പെട്രോള്‍ വില കുറച്ചു

പെട്രോള്‍ വില ലിറ്ററിന് 50 പൈസ കുറച്ചു. ഡീസല്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍.

ഉളിയത്തടുക്കയില്‍ വീട് കത്തിനശിച്ചു

ഉളിയത്തടുക്ക: ഉളിയത്തടുക്കയില്‍ പൂട്ടിയിട്ട വീട് കത്തിനശിച്ചു. വെള്ളിയാഴ്ച രാവിലെ 7.30 മണിയോടെയാണ് സംഭവം. ഉളിയത്തടുക്കയിലെ ഇഖ്ബാലിന്റെ വീടാണ് പൂര്‍ണമായും കത്തിനശിച്ചത്..

അധോലോക നേതാവ് ഛോട്ടാ രാജൻ അറസ്റ്റിൽ; പൊലീസിന്റെ പിടിവീണത് ബാലിയിൽ വച്ച്

ജക്കാർത്ത: ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്ന് ഇന്തൊനീഷ്യയിലെ ബാലിയിൽ എത്തിയ ഉടനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഓസ്ട്രേലിയൻ പൊലീസിൽ നിന്നു ലഭിച്ച.

യുവാവ് തൂങ്ങി മരിച്ചു

പെര്‍ള: യുവാവ് തൂങ്ങി മരിച്ചു. ഏല്‍ക്കാന ബാലഗുളിയിലെ ഈശ്വര നായകിന്റെ മകന്‍ സന്തോഷ് കുമാറാ(25)ണ് തൂങ്ങി മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത.

പാമ്പ് കടിയേറ്റ് മരിച്ചു

മുള്ളേരിയ: മധ്യവയസ്‌ക്കന്‍  പാമ്പ് കടിയേറ്റ് മരിച്ചു. കുളൂര്‍ കിന്നിംഗാര്‍ സ്വദേശി മൈന്തപ്പമലത്തായ(48)യാണ് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക്.

കെ.എസ്.ആര്‍.ടി.സി ബസിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മദ്യം പിടികൂടി

മഞ്ചേശ്വരം: കെ.എസ്.ആര്‍.ടി.സി ബസിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 92 കുപ്പി മദ്യം പിടികൂടി. മദ്യം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ.

ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ് ബുക്ക്: പരാമര്‍ശം സ്ത്രീ സമൂഹത്തോട് മാപ്പുപറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ് ബുക്ക് പരാമര്‍ശം പിന്‍വലിച്ച് പൊതുസമൂഹത്തോട് മാപ്പുപറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ വിഷയത്തില്‍ കൊടിയേരിയുടെ പ്രസ്താവന.