ഉളിയത്തടുക്കയില്‍ വീട് കത്തിനശിച്ചു

uliyathadkaഉളിയത്തടുക്ക: ഉളിയത്തടുക്കയില്‍ പൂട്ടിയിട്ട വീട് കത്തിനശിച്ചു. വെള്ളിയാഴ്ച രാവിലെ 7.30 മണിയോടെയാണ് സംഭവം. ഉളിയത്തടുക്കയിലെ ഇഖ്ബാലിന്റെ വീടാണ് പൂര്‍ണമായും കത്തിനശിച്ചത്.

സംഭവംകണ്ട നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട്ട് നിന്നും എത്തിയ അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീകെടുത്തിയത്. തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു.

KCN

more recommended stories