ജോര്‍ജിയന്‍ മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ട കടുവ ഒരാളെ കൊലപ്പെടുത്തി

അറ്റ്‌ലാന്റ: ജോര്‍ജിയയില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ട കടുവ ഒരാളെ കൊന്നു. കടുവയെ മയക്കുവെടി വെച്ച് പിടികൂടാനായി പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്..

അമേരിക്കയില്‍ വെടിയേറ്റ് ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു

ഫ്ലോറിഡ:അജ്ഞാതരുടെ വെടിയേറ്റ് ഇന്ത്യന്‍ പൗരന്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു. ഐ ഫോണിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഹൈദരാബാദ് സ്വദേശിയായ വിദ്യാര്‍ഥിയെ വെടിവെച്ച് കൊലപ്പെടുത്തിയത് 23 കാരനായ.

സിറിയയില്‍ വ്യോമാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള മാര്‍ക്കറ്റില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിമത.

ഹമാസ് ഭീകരസംഘടനയല്ലെന്ന് ഈജിപ്ത്‌

കെയ്‌റോ: പലസ്തീനിലെ ഇസ്ലാമിക പ്രസ്ഥാനമായ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച ഈജിപ്തിലെ കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി റദ്ദാക്കി. ഈജിപ്തിലേക്ക് ആയുധങ്ങള്‍.

ഘാനയില്‍ പെട്രോള്‍ പമ്പില്‍ പൊട്ടിത്തെറി; 73 മരണം

ആക്ര: ഘാനയില്‍ പെട്രോള്‍ പമ്പിലുണ്ടായ പൊട്ടിത്തെറിയില്‍ 73 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ആക്രയിലെ എന്‍ക്രുമ സര്‍ക്കിളിലുള്ള പമ്പിലാണ് ദുരന്തമുണ്ടായത്. പ്രളയക്കെടുതിയില്‍ നിന്ന്.

കുരുന്നുകള്‍ അക്ഷരം പഠിക്കുന്നത് കോഴിഫാമില്‍ – മച്ചമ്പാടി അംഗനവാടിയില്‍ ദുരിതത്തിന്റെ കാഴ്ച

മഞ്ചേശ്വരം : കുരുന്നുകള്‍ അക്ഷരം പഠിക്കുന്നത് കോഴിഫാമില്‍. മഞ്ചേശ്വരം മച്ചമ്പാടിയിലാണ് ഭിതി നിറഞ്ഞ ഈ അംഗനവാടി പ്രവര്‍ത്തിക്കുന്നത്. ഏത് നിമിഷവും.

മെക്‌സിക്കോയില്‍ ചെറുവിമാനം റോഡില്‍ തകര്‍ന്നുവീണ് അഞ്ചു മരണം

മെക്‌സിക്കോ സിറ്റി: ചെറുവിമാനം പരീക്ഷണപ്പറക്കലിനിടെ ദേശീയപാതയില്‍ തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു. തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയെയും വ്യവസായ നഗരമായ ക്വിറെറ്റാറോയെയും ബന്ധിപ്പിക്കുന്ന.

ചൈനയില്‍ കപ്പല്‍ മുങ്ങി 450 പേരെ കാണാതായി

ബെയ്ജിങ്: ചൈനയിലെ യാങ്‌സി നദിയില്‍ കപ്പല്‍ മുങ്ങി 450 പേരെ കാണാതായി. തെക്കന്‍ ഹുബെയ് പ്രവിശ്യയിലാണ് സംഭവം. കപ്പലില്‍ നിന്ന്.

ക്യൂബയെ ഭീകരരാജ്യങ്ങളുടെ പട്ടികയില്‍നിന്ന് അമേരിക്ക നീക്കി

ക്യൂബയെ  ഭീകരരാജ്യങ്ങളുടെ  പട്ടികയില്‍നിന്ന്  അമേരിക്ക  നീക്കി. ക്യൂബയുമായുള്ള  ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ  ഭാഗമായാണ്  നടപടി. ഇതോടെ, ക്യൂബക്കുമേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക  ഉപരോധം.

പാകിസ്താനില്‍ തീവ്രവാദികള്‍ 20 ബസ് യാത്രക്കാരെ വധിച്ചു

ഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ബസ്സുകള്‍ തട്ടിയെടുത്ത് തീവ്രവാദികള്‍ 20 പേരെ കൊന്നു. ബലൂചിസ്താന്‍ തലസ്ഥാനമായ ക്വെറ്റയില്‍ നിന്നും.