കുരുന്നുകള്‍ അക്ഷരം പഠിക്കുന്നത് കോഴിഫാമില്‍ – മച്ചമ്പാടി അംഗനവാടിയില്‍ ദുരിതത്തിന്റെ കാഴ്ച

ankanavadi

മഞ്ചേശ്വരം :

കുരുന്നുകള്‍ അക്ഷരം പഠിക്കുന്നത് കോഴിഫാമില്‍. മഞ്ചേശ്വരം മച്ചമ്പാടിയിലാണ് ഭിതി നിറഞ്ഞ ഈ അംഗനവാടി പ്രവര്‍ത്തിക്കുന്നത്. ഏത് നിമിഷവും പൊളിഞ്ഞ് വീഴാറായ ഈ അംഗനവാടിയെ അധികൃതര്‍ തിരിഞ്ഞ് നോക്കിയില്ലെങ്കില്‍ വന്‍ ദുരന്തമായിരിക്കും ഫലം.

KCN

more recommended stories