ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസര്‍ പണിമുടക്കി -മൃതദേഹം സ്വകാര്യാശുപത്രിയിലെ മോര്‍ച്ചറിലേക്ക് മാറ്റി

കാസര്‍കോട് : ജനറല്‍ ആശുപത്രിയിലെ ഫ്രീസര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വൃദ്ധസദനത്തിലെ അന്തേവാസി ഫാത്തിമ്മ (45) യുടെ മൃതദേഹം.

മാധ്യമ പ്രവര്‍ത്തകനെ അക്രമിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസ്

കാസര്‍കോട് : തേജസ് ദിനപത്രത്തിന്റെ ലേഖകന്‍ എ.പി. വിനോദിനെ ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു..

സുബ്രായ മാസ്റ്റര്‍

ബദിയടുക്ക: ബേള കുഞ്ചാറിലെ റിട്ട.അധ്യാപകന്‍ സുബ്രായ മാസ്റ്റര്‍ (87) അന്തരിച്ചു. അഗല്‍പാടി ശ്രീ അന്നപൂര്‍ണേശ്വരി സ്കൂളില്‍ 34വര്‍ഷം സേവനമനുഷ്ഠിച്ചിരുന്നു. സംസ്കൃത.

ആയിഷ ഹജ്ജുമ്മ

ബദിയടുക്ക: മാടത്തടുക്കയിലെ എം.എം മൊയ്തീന്‍ കുഞ്ഞിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (47) അന്തരിച്ചു. മക്കള്‍: സുഹ്റ, സറീന, അസ്ഹറുദ്ദീന്‍, ദില്‍ഷാദ്,.

കുമ്പള സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു

കുമ്പള: കുമ്പള സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കുമ്പള ചേടിഗുമ്മയിലെ അന്തുഞ്ഞി എന്ന അബ്ദുല്ല (45) യാണ് മരിച്ചത്..

വ്യാപാരിയെ കൊള്ളയടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്

പൊയിനാച്ചി: വ്യാപാരിയെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ ഒരാളെ വിദ്യാനഗര്‍ പോലീസ് അറസ്റ്റുചെയ്തു. പിറ്റേന്ന് കിണറ്റില്‍വീണ നിലയില്‍.

സിപിഎമ്മും കോണ്‍ഗ്രസും ധാരണ പരസ്യമാക്കണം: വി.മുരളീധരന്‍

കാസര്‍കോട്: കേന്ദ്രത്തില്‍ അധികാരത്തിലെത്താന്‍ സിപിഎം പിന്തുണ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസിന്റെ ദേശീയ നേതാവ് ആന്റണി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന് മുന്‍പ്.

ബസ് സ്റ്റാന്‍ഡിന്റെ മേല്‍ക്കൂരയുടെ സിമന്റ് പാളികള്‍ അടര്‍ന്നുവീണു

കാസര്‍കോട് : ബസ് സ്റ്റാന്‍ഡിന്റെ മേല്‍ക്കൂരയുടെ സിമന്റ് പാളികള്‍ അടര്‍ന്നുവീണു. ഡ്രൈവര്‍ക്കും യാത്രക്കാരിക്കും പരുക്കേറ്റു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ.

ലോക്സഭാ തിരഞ്ഞെടുപ്പ്; പ്രചാരണ പരിപാടികളുമായി കെ.എം.സി.സി

ദുബായ്: കാസര്‍കോട് ലോക്സഭാ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.സിദ്ദിഖിന്‍റെ വിജയത്തിനായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ദുബായ് കെ.എം.സി.സി ജില്ലാ മണ്ഡലം പഞ്ചായത്ത്.

പത്രപ്രവര്‍ത്തകനു നേരെ ഗുണ്ടാ ആക്രമണം

കാസര്‍കോട്: തേജസ് പത്രത്തിന്റെ കാഞ്ഞങ്ങാട് സബ് ബ്യൂറോ റിപ്പോര്‍ട്ടര്‍ എ.പി.വിനോദിനെ ഗുണ്ടാസംഘം ആക്രമിച്ചു. മുഖത്തും കണ്ണിനും പരിക്കേറ്റ വിനോദിനെ ജനറല്‍.