കെഎസ്ആര്‍ടിസി വര്‍ക്കേഴ്‌സ് യൂണിയന്‍ ; വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

കാസര്‍കോട് : കെഎസ്ആര്‍ടിസി വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ എന്‍ ടി യു സി) വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. ശശിധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ എസ് ആര്‍ ടി സി വര്‍ക്കേഴ്‌സ് യൂണിയന്‍ യൂണിറ്റ് പ്രസിഡന്റ് കെ. വേണുഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജു ജോണ്‍, എ എന്‍ രാജേഷ്, എം പി പദ്മനാഭന്‍, ഗോപാലകൃഷ്ണന്‍ കുറുപ്പ്, ഗംഗാധരന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories