കാസര്‍കോട് ജില്ലാ സൂപ്പര്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ രൂപീകരിച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലാ സൂപ്പര്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ രൂപീകരിച്ചു. കമ്മിറ്റി രൂപീകരണയോഗം കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍: തഫ്സീല്‍ എ.എം (പ്രസി), സിദ്ധിഖ് റഹ്മാന്‍ സ്റ്റോര്‍സ് (വൈ.പ്രസി.), മുഹമ്മദ് സുറുമാസ് (ട്രഷ.), അഷ്റഫ് മെട്രോ (സെക്ര.), സിദ്ധിഖ് വിദ്യാനഗര്‍, ബഷീര്‍ സിറ്റി (ജോ.സെക്ര.).പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ജില്ലയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കാനും ക്രമേണ ഒഴിവാക്കാനും യോഗം തീരുമാനിച്ചു.

KCN

more recommended stories