എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു

കാസര്‍കോട്: എസ്.എസ്.എഫ് ഹയര്‍ സെക്കണ്ടറി ഹൈസെല്‍ മെമ്പര്‍ഷിപ്പ് വിതരണം മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കാസറഗോഡ് ഡിവിഷന്‍ ഉപാധ്യക്ഷന്‍ ഉമറുല്‍ ഫാറൂഖ് സഖാഫി കര ഉദ്ഘാടനം ചെയ്തു.

KCN

more recommended stories