അല്‍ അമീന്‍ യൂത്ത് ഫെഡറേഷന്‍;ഗള്‍ഫ് കമ്മിറ്റി

കാസര്‍കോട്: ബോവിക്കാനം ജമാഅത്ത് അല്‍ അമീന്‍ യൂത്ത് ഫെഡറേഷന്‍ ഗള്‍ഫ് കമ്മിറ്റി പുനസംഘടിപ്പിച്ചു. പ്രസിഡണ്ടായി അബൂദാബിയില്‍ നിന്നുള്ള ഫാറൂഖ് കാര്‍ഗ്ഗിലിനെയും ജനറല്‍ സെക്രട്ടറിയായി ദുബൈയില്‍ നിന്നുള്ള ബി.പി.ഇര്‍ഫാദിനെയും ട്രഷററായി അബൂദാബിയില്‍ നിന്നുള്ള സമീര്‍ ബാലനടുക്കത്തെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: മിദ് ലാജ് തളങ്കര, റഊഫ് മുസ്ലിയാര്‍, നിസാര്‍ മുഗു(വൈസ് പ്രസി) സഅദ് തളങ്കര, അബ്ദുല്ല ബസ് സ്റ്റാന്റ്, ഇല്യാസ് മുസ്ലിയാര്‍ നഗര്‍(ജോ സെക്ര) ബി.അഷറഫ്, പി.മൊയ്തീന്‍, ഹനീഫ് അട്ടി(ഉപദേശക സമിതി)

KCN

more recommended stories