യുവധാര കുളങ്കര വിവിധ പരിപാടികളോടെ സ്വാതന്ത്യദിനം ആഘോഷിച്ചു

എരിയാല്‍: യുവധാര കുളങ്കരയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് ജി സി സി ഉപദേശ സിമിതി അംഗം അബ്ദുല്‍ റഹ്മാന്‍ കുളകര പതാക ഉയര്‍ത്തി. കലാ കായിക മല്‌സരം സലാം മയിപ്പാടി, ഉദ്ഘാടനം ചെയ്യ്തു. വിവിധ കലാകായിക പരിപാടികള്‍ യുവധാരാ ഓഫീസ് പരിസരത്ത് വെച്ച് നടന്നു. വിവിധ പരിപാടികളില് മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അഷ്‌റഫ് കുളങ്കര, ഇന്തിയാസ് എരിയാല്‍, റബിഖ് കെ എം.
റിയാസ് ബിഗ്ബി, നാബില്, ഖലീല്‍ കര്‍ക്കള, അയുബ് തോരവളപ്പ്, സി. ശിഹാബ് തോരവളപ്പ്, സിയാദ്, ജൂനൈദ്,ഇര്‍ഷാദ്. അജ്മല്‍, അശര്‍ മുസ്തഫ, സാബിത് തോരവളപ്പ്, ശാദാത്, സാബിത്, സുനു, നിദു മഹറൂഫ്, നിഹാല്‍ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories