ഒരേ ഒരിന്ത്യ ഒരൊറ്റ ജനത:വിസ്ഡം സന്ദേശ പ്രചാരണം ആരംഭിച്ചു

കാസര്‍കോട്: വര്‍ഗ്ഗീയ ധ്രുവീകരണത്തിനും അസഹിഷ്ണുതയ്ക്കുമെതിരെ വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍, ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന സന്ദേശ പ്രചാരണത്തിന്റെ ഉദ്്ഘാടനം ഐ.എസ്.എം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുഹമ്മദ് ഫഹ്മില്‍ നിന്ന് സന്ദേശരേഖ സ്വീകരിച്ച് എന്‍. എ. നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. നാസിര്‍ മല്ലം, ശംസുദ്ദീന്‍ എ.സി, ഇല്യാസ്, അസീസ് ചെട്ടുംകുഴി സംബന്ധിച്ചു.

KCN

more recommended stories