സാക്ഷി സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്:കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായ പി.വി.കൃഷ്ണന്‍ മാഷിനെ ആദരിക്കുന്നതിനായി രൂപീകരിച്ച സംഘാടക സമിതിയുടെ ഓഫീസ് പഴയ ബസ് സ്റ്റാന്‍ഡ് ഉത്തരദേശം ബില്‍ഡിംഗില്‍ എന്‍.എ.നെല്ലിക്കുന്ന് MLA ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, TA ഷാഫി, മുജീബ് അഹമ്മദ്, As മുഹമ്മദ്കുഞ്ഞി, CL ഹമീദ്, ഇബ്രാഹിം ചെര്‍ക്കള, കുട്ടിയാനം മുഹമ്മദ്കുഞ്ഞി, ഷാഫി A നെല്ലിക്കുന്ന്, അച്ചു കാസര്‍ക്കോട്, അഷ്‌റഫലി ചേരങ്കൈ, MV സന്തോഷ്‌കമാര്‍ , KPS വിദ്യാനഗര്‍ എന്നിവര്‍ സംസാരിച്ചു. പദ്മനാഭന്‍ ബ്ലാത്തൂര്‍ സ്വാഗതവും റഹീം ചുരി നന്ദിയും പറഞ്ഞു.

KCN

more recommended stories