ദുബൈ മഞ്ചേശ്വരം മണ്ഡലം കെ എം സി സി രണ്ടാമത് ബൈത്തുറഹ്മക്ക് തറക്കല്ലിട്ടു

മൊഗ്രാല്‍ : ദുബൈ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എട്ട് പഞ്ചായത്തുകളിലും നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തുറഹ്മകളില്‍ രണ്ടാമത്തെ ബൈത്തുറഹ്മക്ക് കുമ്പള പഞ്ചായത്തിലെ മൊഗ്രാലില്‍ സയ്യിദ് ജഹ്ഫര്‍ സാദിക്ക് തങ്ങള്‍ കുമ്പോല്‍ കുറ്റിയടിച്ചു. ചടങ്ങില്‍ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം അബ്ബാസ് അധ്യക്ഷത വഹിച്ചു. ദുബൈ മണ്ഡലം കെ എം സി സി പ്രസിഡന്റ് അയ്യൂബ് ഉറുമി സ്വഗതം പറഞ്ഞു. സമസ്ത ജില്ല ജനറല്‍ സെക്രട്ടറി യു എം അബ്ദുത്‌റഹ്മാന്‍ മുസ്ലിയാര്‍ ഫണ്ട് കൈമാറി അഷ്‌റഫ് കാര്‍ള അബ്ബാസ് ഓണന്ത എകെ ആരിഫ് ബി എന്‍ മുഹമ്മദലി ടിം എം ഷുഹൈബ്, അബദുല്ല സ്പിക്, ഹസ്സന്‍ ബത്തേരി, അബ്ദുല്ല സുബ്ബയ്യട്ട, അഡ്വക്കറ്റ് ഇബ്രാഹിം കലില്‍, അസീസ് കളത്തൂര്‍ മുഹമ്മദ്കുഞ്ഞ എരിയാല്‍, സെഡ് എ മൊഗ്രാല്‍ ഇര്‍ഷാദ് മൊഗ്രാല്‍ റഹമാന്‍ ഗോള്‍ഡല്‍ ഹമീദ് സ്പിക് മജീദ് കൊപ്പളം എംജി അബ്ദുല്‍ റഹ്മാന്‍,സി എച്ച് ഖാദര്‍ അഡ്വക്കറ്റ് സക്കീര്‍ അഹമ്മദ് സക്കീര്‍ കെ കെ പുറം അഷ്‌റഫ് ബായാര്‍, ഷാക്കിര്‍ ബായാര്‍, ഇബ്രാഹിം ബേരി ക്കെ ,അനീസ് കോട്ട ഉമര്‍ രാജവ്, ഉമര്‍ അപ്പോളോ റഹ്മാന്‍ ആരിക്കാടി നിയാസ് മൊഗ്രാല്‍ ജംഷീര്‍ മൊഗ്രാല്‍, മുഹമ്മദ് ഉളുവാര്‍, യൂനുസ് ലീഗ് ഓഫീസ്, മൂസ ബംബ്രാണ അബ് കോ മുഹമ്മദ്, എംപി ഹംസ, ഹസീബ് മൊഗ്രാല്‍ മുഹമ്മദ് ഉളുവാര്‍ ഹാരിസ് മൊഗ്രാല്‍ അഷ്‌റഫ് പെര്‍വാഡ് നൗഷാദ് മൊഗ്രാല്‍ ആസിഫ്, അബ്ബാസ് ബംബ്രാണ, യൂസുഫ് ഷേണി അബ്ദുല്ല, ഇര്‍ഫാന്‍ യുഎം, മനാഫ് കടവത്ത്, മുഹമ്മദ് മാഷ്, ബി കെ കൊപ്പളം മുഹമ്മദ് പേരാല്‍. ഷറഫുദ്ധീന്‍, സിദ്ധിഖ് മൊഗ്രാല്‍ സംബന്ധിച്ചു.

KCN

more recommended stories