ഓരോ പര്‍ച്ചേസിലും നേടൂ നറുക്കെടുപ്പിലൂടെ ഫോറിന്‍ ട്രിപ്: ഹംസ പയ്യന്നൂര്‍ ഭാഗ്യശാലി

കാസര്‍കോട്: എം.കെ.എച്ച് ഡ്രോപ്‌സ് സംഘടിപ്പിച്ച ‘ ഓരോ പര്‍ച്ചേസിലും നേടൂ നറുക്കെടുപ്പിലൂടെ ഫോറിന്‍ ട്രിപ്‌സ് ‘ എന്ന നറുക്കെടുപ്പിലൂടെ കൂപ്പണ്‍ വിജയിയായി മുന്‍ നായന്മാര്‍മൂല മസ്ജിദ് മുഅദിനായിരുന്ന ഹംസ പയ്യന്നൂര്‍ തിരഞ്ഞെടുക്കപ്പെട്ടു. എം.കെ.എച്ച് ആനുവല്‍ മീറ്റിലായിരുന്നു നറുക്കെടുപ്പ് നടന്നത്. സ്റ്റാഫ് ടൂര്‍ പ്രമാണിച്ച് സെപ്തംബര്‍ 23(ശനി) , 24(ഞായര്‍) ദിവസങ്ങളില്‍ എം.കെ.എച്ച് നായന്മാര്‍മൂല, എം.കെ.എച്ച് ഉപ്പള, എം.കെ.എച്ച് തൊക്കോട്ട് എന്നീ കടകള്‍ അവധിയായിരിക്കും.

KCN

more recommended stories