ചെറുവത്തൂര്‍ സീനെറ്റ് ക്യാമറമാന്‍ പ്രകാശന്‍ കുട്ടമത്ത് വാഹനാപകടത്തില്‍ മരിച്ചു

ചെറുവത്തൂര്‍: ബൈക്കില്‍ കാറിടിച്ച്് പ്രാദേശിക ചാനല്‍ ക്യാമറമാന്‍ മരിച്ചു. പ്രാദേശിക കേബിള്‍ ചാനലായ സീനെറ്റ് ക്യാമറമാന്‍ ചെറുവത്തൂര്‍ പൊന്‍മാലത്തെ പരേതനായ ദാമോദരന്റെ മകന്‍ പ്രകാശന്‍ കുട്ടമത്ത്(32) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ ചെറുവത്തൂര്‍ ചെക്ക്‌പോസ്റ്റിനു സമീപത്തുള്ള വളവിലായിരുന്നു സംഭവം.

KCN

more recommended stories